ഇസ്ലാമാബാദ്- പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. അദ്ദേഹം സ്വയം ക്വാറന്റൈനിലാണെന്ന് ആരോഗ്യമന്ത്രി ഡോ. ഫൈസല്‍ സുല്‍ത്താന്‍ അറിയിച്ചു.
67 കാരനായ ഖാന്‍ ഈയിടെയാണ് കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചത്.