Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫിറോസ് കുന്നുംപറമ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും-രമേശ് ചെന്നിത്തല

മലപ്പുറം- തവനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണ്ഡലത്തിലെ പ്രവർത്തകരുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. നേരത്തെ ഫിറോസ് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും എന്നായിരുന്നു ചെന്നിത്തല വ്യക്തമാക്കിയിരുന്നത്.
 

Latest News