Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഇന്ന് നാല് കോവിഡ് മരണം; പുതിയ കേസുകള്‍ 348

റിയാദ്- സൗദി അറേബ്യയില്‍ പുതുതായി 348 കോവിഡ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തു. 247 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ നാല്  മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മരണസംഖ്യ 6567 ആയി. 555 ഗുരുതര കേസുകള്‍  ഉള്‍പ്പെടെ 3137 പേരാണ് ആശുപത്രികളിലുള്ളത്.

മൊത്തം രോഗബാധ- 3,82,407

രോഗമുക്തി- 3,72,703

പ്രവിശ്യകളിലെ രോഗബാധ

റിയാദ്-179

കിഴക്കന്‍ പ്രവിശ്യ-44

മക്ക-52

മദീന-9

അല്‍ഖസീം 13

വടക്കന്‍ അതിർത്തി-7

ഹായില്‍- 8

അസീർ-10

തബൂക്ക്-6

ജിസാന്‍-4

അല്‍ജൌഫ്- 6

നജ്റാന്‍-6

അല്‍ബാഹ-4

https://www.malayalamnewsdaily.com/sites/default/files/2021/03/14/covid14.jpg

Latest News