Sorry, you need to enable JavaScript to visit this website.

നിരോധം ലംഘിച്ച് ചെമ്മീന്‍ പിടിച്ചു, അറസ്റ്റിലായി

മനാമ- നിരോധിത സമയത്ത് ചെമ്മീന്‍ പിടിച്ചയാള്‍ ബഹ്്‌റൈനില്‍ അറസ്റ്റില്‍. രാജ്യത്ത് ചെമ്മീന്‍ പിടിക്കുന്നത് നിരോധിച്ചിരിക്കുന്ന സമയമാണ് ഇപ്പോള്‍. നിരോധനം ലംഘിച്ച് മീന്‍ പിടിച്ചതിനാണ് കേസ്. ഇയാളില്‍നിന്ന് 400 കിലോ ചെമ്മീനും പിടികൂടി.

 

Latest News