Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ വീണ്ടും കൂടുന്നു; കാല്‍ ലക്ഷത്തോളം പുതിയ കേസുകള്‍, മരണം 140

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. ശനിയാഴ്ച കാല്‍ലക്ഷത്തോളം പുതിയ കേസുകള്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 24,882 രോഗബാധയും 140 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഏറ്റവും കൂടിയ പ്രതിദിന കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്.

2,02,022 ആണ് ആശുപത്രികളിലുള്ള ആക്ടീവ് കേസുകള്‍.  രോഗബാധയുടെ 1.74 ശതമാനം

മൊത്തം കേസുകള്‍-1,13,33,728

മരണസംഖ്യ- 1,58,446

രോഗമുക്തി -1,09,73,260

Latest News