Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 20,000 നുമുകളില്‍ തന്നെ, മരണം 117

ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 23,285 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 117 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മൊത്തം കേസുകള്‍- 1,13,08,846
മരണസംഖ്യ- 1,58,306
മൊത്തം രോഗമുക്തി- 1,09,53,303
ചികിത്സയിലുള്ളവര്‍-1,97,237
ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവര്‍- 2,61,64,920

 

Latest News