ആഗ്ര- ബോംബ് ഭീഷണിയെ തുടർന്ന് താജ്മഹലിൽ പോലീസ് പരിശോധന നടത്തുന്നു. താജ്മഹലിന് അകത്തുനിന്ന് ടൂറിസ്റ്റുകളെ ഒഴിപ്പിച്ചു. താജ്മഹലിന് അകത്ത് പോലീസ് പരിശോധന തുടരുകയാണ്. പോലീസിന്‍റെ ഹെല്പ് ലൈനിലാണ് ഫോണ്‍ എത്തിയത്.