Sorry, you need to enable JavaScript to visit this website.

ഭാര്യയേയും രണ്ട് പെണ്‍മക്കളേയും ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

ബുലന്ദ്ശഹര്‍- ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ അറുപതുകാരന്‍ ചുറ്റിക കൊണ്ട് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി.

പരിക്കേറ്റ ഒരു മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടില്ല. പ്രതി മാനസിക പ്രശ്‌നമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. . ഭാര്യയും രണ്ട് മക്കളും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.  പ്രതിയെ ഇനിയും പിടികൂടിയിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും എസ്എസ്പി സന്തോഷ്‌കുമാര്‍ പറഞ്ഞു.
 

Latest News