Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലാവ്‌ലിൻ കേസിൽ നാളെ മുതൽ വാദം  തുടരാമെന്ന് സി.ബി.ഐ

ന്യൂദൽഹി- ലാവ്‌ലിൻ കേസിൽ നാളെ മുതൽ വാദത്തിന് തയ്യാറാണെന്ന് സി.ബി.ഐ സുപ്രീം കോടതിയിൽ. സി.ബി.ഐ സംഘം അഭിഭാഷകരുമായി ചർച്ച നടത്തി. വാദത്തിന് തയ്യാറാണെന്ന് മറ്റു കക്ഷികളും അറിയിച്ചു. നാളെ മുതൽ വാദം ആരംഭിക്കും.
 

Latest News