Sorry, you need to enable JavaScript to visit this website.

ജപ്പാനില്‍ വന്‍ ഭൂചലനം: ജാഗ്രതാ നിര്‍ദേശം 

ടോക്കിയോ-റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ചലനം ജപ്പാന്റെ കിഴക്കന്‍ തീരത്താണ് അനുഭവപ്പെട്ടത്. പസിഫിക്ക് സമുദ്രത്തില്‍ 54 കിമീ  ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 2011 ല്‍ 18,000 പേരുടെ ജീവനെടുത്ത ഭൂമികുലുക്കത്തിന്റെ പ്രഭവകേന്ദ്രവും ഇതിന് തൊട്ടടുത്തായിരുന്നു.ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

Latest News