വരാണസി- ഉത്തര്‍ പ്രദേശില്‍ കോവിഡ് ക്വാറന്റൈന്‍ കേന്ദ്രമായി ഉപയോഗിച്ചിരുന്ന കോളേജ് കെട്ടിടത്തിലെ ഒരു മുറിയില്‍ അസ്ഥികൂടം കണ്ടെത്തി.
സ്വകാര്യ ഇന്റര്‍ കോളേജിലെ ഉപയോഗിക്കാത്ത മുറിയിലെ ഡെസ്‌കിനടിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കോളേജ് കെട്ടിടങ്ങള്‍ ക്വാറന്റൈന്‍ കേന്ദ്രമായിരുന്നുവെങ്കിലും ഈ മുറി ഉപയോഗിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഫോറന്‍സിക് പരിശോധനക്കു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ജാതിയും മതവും നോക്കാതെയുള്ള വിവാഹങ്ങളെ പ്രകീര്‍ത്തിച്ച് സുപ്രീം കോടതി