ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 12,899 കോവിഡ് കേസുകളും 107 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കോവിഡ് ബാധിതര്‍ 1,07,901,183 ആയും മരണ സംഖ്യ 1,54,703 ആയും വര്‍ധിച്ചു.
നിലവില്‍ ആശുപത്രികളിലുള്ള ആക്ടീവ് കേസുകള്‍ 1,55,025 മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,04,80,455 പേര്‍ക്ക് കോവിഡ് മുക്തമായി.
സൗദിയില്‍ കര്‍ശന പരിശോധനയുണ്ടാകും; ക്യാമറകള്‍ നോക്കി പിടികൂടും
സൗദിയില്‍ വിവാഹ പാർട്ടി ഉള്‍പ്പെടെ ചടങ്ങുകള്‍ക്ക് വിലക്ക്, തിയേറ്ററുകളും ജിമ്മുകളും അടക്കും
റെസ്‌റ്റോറന്റുകളില്‍ പത്ത് ദിവസത്തേക്ക് പാര്‍സല്‍ മാത്രം - ആഭ്യന്തരമന്ത്രാലയം