Sorry, you need to enable JavaScript to visit this website.

കേന്ദ്രവുമായി തൽക്കാലം ചർച്ചയ്ക്കില്ല, നിലപാട് കടുപ്പിച്ച് കർഷകർ

ന്യൂദൽഹി- കേന്ദ്രവുമായി ഇനി തൽക്കാലം ചർച്ചക്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. സർക്കാറിന്റെ കർഷക വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും മോർച്ച ആവശ്യപ്പെട്ടു. പോലീസിന്റെ കസ്റ്റഡിയിലുള്ള 122 കർഷകരെ വിട്ടയക്കണമെന്നും കിസാൻ മോർച്ച ആവശ്യപ്പെട്ടു.
 

Latest News