മുംബൈ- ഈ വർഷം രഞ്ജി ട്രോഫി ക്രിക്കറ്റ് നടത്തേണ്ടതില്ലെന്ന തീരുമാനം വലിയ അമ്പരപ്പായി. 1934-35ൽ ആരംഭിച്ച രഞ്ജി ട്രോഫി ക്രിക്കറ്റ് സ്വാതന്ത്യ സമരം കൊടുമ്പിരിക്കൊള്ളുമ്പോഴും ലോക യുദ്ധ കാലത്തും പോലും മുടങ്ങിയിട്ടില്ല. എന്നാൽ കൊറോണ ആദ്യമായി രഞ്ജി ട്രോഫിക്ക് മുന്നിൽ വില്ലനായി.
പകരം പുരുഷ, വനിതാ, അണ്ടർ-19 ഏകദിന ടൂർണമെൻറുകൾ നടത്താനാണ് തീരുമാനം