Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന് കാരണമായി- മന്ത്രി ശൈലജ

തിരുവനന്തപുരം- കേരളത്തിൽ കോവിഡ് വ്യാപനത്തിന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാരണമായെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ പോലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തെ കുറ്റപ്പെടുത്തുന്നത് കാര്യങ്ങൾ മനസിലാക്കാതെയാണെന്ന് പറഞ്ഞ മന്ത്രി കേരളത്തിൽ പരിശോധനയിൽ കുറവില്ലെന്നും വ്യക്തമാക്കി. ഇന്ത്യയിൽ പുതുതായി രോഗം ബാധിക്കുന്നവരുടെ 39.7 ശതമാനവും കേരളത്തിലാണ്.
 

Tags

Latest News