റിയാദ്- സൗദി വിദ്യാഭ്യാസ മന്ത്രി ഡോ.ഹമദ് അല്‍ ശൈഖുമായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ചര്‍ച്ച നടത്തി.
വിദ്യാഭ്യാസ മേഖലയിലെ ഉഭയകക്ഷി സഹകരണത്തിനു പുറമെ, സൗദിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്കൂളുകളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും അംബാസഡര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.
വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം
Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline
MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY