ഹാന്‍ഡ് സാനിറ്റൈസര്‍ കാഴ്ച ശക്തി നശിപ്പിച്ചേക്കും 

ബംഗളുരു- കോവിഡ് 19നെതിരെ പ്രധാന പ്രതിരോധ നടപടിയായി നമ്മള്‍ ഉപയോഗിക്കുന്നത് മാസ്‌കും ആല്‍ക്കഹോള്‍ ബേസ്ഡ് ആയുള്ള ഹാന്‍ഡ് സാനിറ്റൈസറുകളുമാണ്. എന്നാല്‍ ഇത് എത്രത്തോളം സുരക്ഷിതമാണ് അല്ലെങ്കില്‍ ദോഷവശങ്ങള്‍ എന്തൊക്കെയാണെന്ന് നമ്മുക്ക് അറിയില്ല. ബംഗളുരുവിലെ ഒരു സംഘം ഗവേഷകര്‍ സാനിറ്റൈസറുകള്‍  കണ്ണിന്‍ കേടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സാനിറ്റൈസര്‍ വൈറസിനെ കൊല്ലുന്നതോടൊപ്പം നമ്മുടെ സെല്ലുകളും നശിപ്പിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ: രോഹിത് ഷെട്ടി പറഞ്ഞു.
 

Latest News