Sorry, you need to enable JavaScript to visit this website.

കർഷക സമരം; ആഭ്യന്തരമന്ത്രാലയം യോഗം ചേരുന്നു

ന്യൂദൽഹി- ദൽഹിയിൽ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന അക്രമത്തിന്റെ പശ്ചാതലത്തിൽ ആഭ്യന്തരമന്ത്രാലയം ഉന്നതതല യോഗം ചേരുന്നു. രാവിലെ മുതൽ ദൽഹിയിൽ വൻ തോതിലുള്ള സംഘർഷമാണ് അരങ്ങേറിയത്. ഈ പശ്ചാതലത്തിലാണ് ആഭ്യന്തര വകുപ്പ് യോഗം ചേരുന്നത്. അക്രമ സമരം ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകൾ.
 

Latest News