പൂന- കോവിഡ് വാക്‌സിൻ നിർമ്മിക്കുന്ന പൂനെയിലെ സീറം ഇൻസ്റ്റിറ്റിയൂട്ടിൽ തീപ്പിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. ടെർമിനൽ ഒന്നാം ഗേറ്റിലാണ് തീപ്പിടിത്തമുണ്ടായത്. കോവിഡ് വാക്സിന്‍ നിര്‍മ്മാണത്തെ തീപ്പിടിത്തം ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.