പാലക്കാട്- നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ രണ്ടു വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മുങ്ങി മരിച്ചത്. നെല്ലിയാമ്പതി കാരപ്പറമ്പിലാണ് അപകടമുണ്ടായത്.