Sorry, you need to enable JavaScript to visit this website.

ലോക മലയാളത്തിലേക്ക് പ്രവാസി മലയാളികളുടെ സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചു

തിരുവനന്തപുരം- ലോക കേരളസഭയുടെ മുഖപത്രമായ 'ലോക മലയാളത്തിലേക്ക് പ്രവാസി മലയാളികളിൽ നിന്ന് സൃഷ്ടികൾ ക്ഷണിക്കുന്നു. ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യത്തും വസിക്കുന്ന മലയാളികൾക്ക് കഥ, കവിത, ലേഖനം, ചിത്രം എന്നിവ അയയ്ക്കാം.
[email protected]
[email protected]
[email protected]
വിലാസത്തിൽ ഈ മാസം 25നകം അയക്കണം.

Latest News