Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ ബോറിസ് ജോൺസൺ പങ്കെടുക്കില്ല

ലണ്ടൻ- ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള തീരുമാനം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാറ്റി. ബ്രിട്ടനിൽ വകഭേദം സംഭവിച്ച കോവിഡിന്റെ വ്യാപനം രൂക്ഷമായതോടെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാതലത്തിലാണ് തീരുമാനം. പങ്കെടുക്കാനാകില്ലെന്ന് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ബോറിസ് ജോൺസൺ വിളിച്ചറിയിച്ചു.
 

Latest News