Sorry, you need to enable JavaScript to visit this website.

ഇന്ത്യ-യു.കെ വിമാനങ്ങള്‍ ജനുവരി എട്ട് മുതല്‍ സര്‍വീസ് തുടങ്ങും

ന്യൂദല്‍ഹി- യു.കെ.യിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക വിലക്ക് ജനുവരി എട്ട് മുതല്‍ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

ജനുവരി 23 വരെ ആഴ്ചയില്‍ 15 സര്‍വീസുകള്‍ എന്ന നിലയില്‍ നിയന്ത്രണമുണ്ടായിരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് പുരി ട്വീറ്റ് ചെയ്തു.

 

Latest News