തിരുവനന്തപുരം-പോലീസിന് വ്യാജ സന്ദേശം അയച്ചയാള്‍ അറസ്റ്റില്‍. മലപ്പുറം തിരുവാലി സ്വദേശി മുനീര്‍ ആണ് പിടിയിലായത്. മംഗള എക്‌സ്പ്രസിന് തീവയ്ക്കാന്‍ പദ്ധതിയിടുന്നു എന്നാണ് ഇയാള്‍ പോലീസ് ്ആസ്ഥാനത്ത് വിളിച്ച് വ്യാജ സന്ദേശം നല്‍കിയത്.ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്ത സിം കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തു.