ന്യൂദല്‍ഹി- 4500 വിദേശികളില്‍നിന്നായി 90 കോടി രൂപ കബളിപ്പിച്ച വ്യാജ കോള്‍ സെന്റര്‍ പോലീസ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 54 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
വ്യാജ കോള്‍ സെന്ററിന്റെ സൂത്രധാരന്‍ ദുബായിലാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.
നിയമപാലന ഏജന്‍സികളിലെ ജീവനക്കാരെന്ന് അവകാശപ്പെട്ടാണ് വിദേശികളില്‍നിന്ന് പണം തട്ടിയത്. കുറ്റകൃത്യങ്ങളില്‍ കണ്ടെത്തിയെന്ന് അറിയിച്ചാണ് വിദേശികളെ കബളിപ്പിച്ചത്.