Sorry, you need to enable JavaScript to visit this website.

ഫോണ്‍ കമ്പനികള്‍ക്കെതിരെ  പരാതിയുമായി ജിയോ

മുംബൈ-വ്യാപകമായി നമ്പര്‍ പോര്‍ട്ട് ചെയ്യുന്നു എന്ന പരാതിയുമായി  ജിയോ രംഗത്ത്. എയര്‍ടെല്ലിനും വോഡാഫോണിനും എതിരെയാണ് പരാതി. വ്യാജ പ്രചാരണം നടത്തി  ആളുകളെ കണക്ഷന്‍  പോര്‍ട്ട് ചെയ്യാന്‍  പ്രേരിപ്പിച്ചുവെന്നാണ് ജിയോയുടെ പരാതി. വ്യാപകമായ രീതിയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്ന രണ്ട് കമ്പനികള്‍ക്കുമെതിരെ നടപടി വേണമെന്നാണ് ജിയോയുടെ ആവശ്യം. കര്‍ഷക സമരത്തിന്റെ പേരിലും അപമാനിക്കുന്നു. 


 

Latest News