Sorry, you need to enable JavaScript to visit this website.

ലോക്കലാണ് ഭായി, 200 രൂപ; മന്ത്രി സ്മൃതി ഇറാനിയുടെ മറുപടി

ന്യൂദല്‍ഹി- ധരിച്ച ഹവായി ചെരിപ്പിനെ കുറിച്ച് പ്രതികരിച്ച സമൂഹ മീഡിയ ഉപയോക്താവിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മറുപടി. മന്ത്രി ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത ഫോട്ടോയില്‍ ധരിച്ചിരിക്കുന്ന സ്ലിപ്പറുകളെ കുറിച്ചായിരുന്നു പീയൂഷെന്ന ഫോളോവറുടെ പ്രതികരണം.
അരേ ഭായ്, ദ ഹവായ് ചപ്പല്‍സ് ആര്‍ വര്‍ത്ത് 200. ഇനി ബ്രാന്‍ഡ് ചോദിക്കരുത്. ലോക്കലാണ്.. ഇതായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി.
വീഡിയോ കാള്‍ നടത്തുകയായിരുന്ന മന്ത്രിയുടെ ഫോട്ടോയാണ് പാന്‍ഡമിക് മോര്‍ണിംഗ്‌സ് എന്ന അടിക്കുറിപ്പോടെ ഷെയര്‍ ചെയ്തിരുന്നത്.

https://www.malayalamnewsdaily.com/sites/default/files/2020/12/10/smrithi.jpeg

 

Latest News