രാജ്‌കോട്ട്- ഗുജറാത്തിലെ രാജ്‌കോട്ടില്‍ മസാജിംഗ് കേന്ദ്രത്തിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന സെക്‌സ് റാക്കറ്റ് തകര്‍ത്തു.
22 കാരനെ അറസ്റ്റ് ചെയ്ത പോലീസ് ദല്‍ഹി, രാജസ്ഥാന്‍, മണിപ്പൂര്‍ സ്വദേശികളായ മൂന്ന് യുവതികളെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ പറഞ്ഞു.
സെക്‌സ് റാക്കറ്റില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ദീപെന്‍ റാവല്‍ എന്നയാളണ് മസാജിംഗ് പാര്‍ലറിന്റെ മറവില്‍ വേശ്യാവൃത്തി നടത്തിയിരുന്നത്.