Sorry, you need to enable JavaScript to visit this website.

ടി.ആര്‍.പി തട്ടിപ്പ്: കേബിളുകാര്‍ ചില ചാനലുകള്‍ 31 സെക്കന്റ് ലോക്ക് ചെയ്തു

മുംബൈ- ടെലിവിഷന്‍ ചാനലുകളുടെ റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൂടുതല്‍ വിവരങ്ങള്‍.
ചില ചാനലുകള്‍ 31 സെക്കന്റ് നേരം ലോക്ക് ചെയ്തിടാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
പ്രേക്ഷകര്‍ ചാനല്‍ മാറ്റുന്നത് തടയാനാണ് 31 സെക്കന്റ് ചാനലുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടത്.
റേറ്റിംഗ് പോയിന്റ് ലഭിക്കാന്‍ ഒരു പ്രേക്ഷകന്‍ 30 സെക്കന്റെങ്കിലും ഒരു ചാനലില്‍ ചെലവഴിച്ചിരിക്കണമെന്നാണ് കണക്ക്.

 

Latest News