തിരുവനന്തപുരം-ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സ്പീക്കര്‍ക്ക് കത്ത് നല്കി.
ഇതിനു പുറമെ, ഗവര്‍ണറുടെ അനുമതി തേടാനും തീരുമാനിച്ചിട്ടുണ്ട്.