Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അമിത് ഷാക്ക് പിന്നെന്താണ് ജോലി; വോട്ടര്‍ പട്ടികയിലെ ആയിരം റോഹിംഗ്യകളെ കാണിക്കാന്‍ വെല്ലുവിളിച്ച് ഉവൈസി

ഹൈദരാബാദ്- വോട്ടര്‍ പട്ടികയില്‍ 30,000 റോഹിംഗ്യകള്‍ ഉണ്ടെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന ചോദ്യവുമായി എ.ഐ.എ.ഐ.എം നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി.

അമിത് ഷായുടെ ജോലി പിന്നെ എന്താണ്. 30000-40000 റോഹിംഗ്യകള്‍ വോട്ടര്‍ പട്ടികയിലുണ്ടെങ്കില്‍ അത് കണ്ടെത്തി തടയുകയല്ലേ അദ്ദേഹത്തിന്റെ ജോലി.

ബി.ജെ.പിക്ക് സത്യസന്ധതയുണ്ടെങ്കില്‍ ഇത്തരം ആയിരം പേരുകള്‍ നാളെ വൈകുന്നേരമാകുമ്പോഴേക്കും കാണിക്കണമെന്ന് ഉവൈസി വെല്ലുവിളിച്ചു.

 

Latest News