Sorry, you need to enable JavaScript to visit this website.

ഇശാന്ത്, സാഹ പരിശീലനം തുടങ്ങി; ടെസ്റ്റില്‍ കളിച്ചേക്കും

ബംഗളൂരു - പെയ്‌സ്ബൗളര്‍ ഇശാന്ത് ശര്‍മ ബംഗളൂരുവിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയിലും വിക്കറ്റ്കീപ്പര്‍ വൃദ്ധിമാന്‍ സാഹ സിഡ്‌നിയിലും പരിശീലനം ആരംഭിച്ചു. ഐ.പി.എല്ലിനിടെ പരിക്കേറ്റ ഇരുവരും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ സാധ്യതയേറി. ഇശാന്ത് പരിക്കുമായി ഐ.പി.എല്ലില്‍ നിന്ന് പിന്മാറിയതായിരുന്നു. 

Latest News