ജിദ്ദ- മൂവാറ്റുപുഴ സ്വദേശിയും ജിദ്ദ നവോദയ പ്രവര്‍ത്തകനുമായ നൗഫല്‍ കോട്ടപ്പറമ്പില്‍ നിര്യതനായി. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ജിദ്ദ ഡി.പി.എസില്‍ അധ്യാപികയായ നിഷ ഭാര്യയാണ് .മക്കള്‍: നാദിയ നൗഫൽ, നാദിർ നൗഫൽ
മാതാവ് - പാത്തുമ്മ
സഹോദരൻ - അഫ്സൽ കോട്ടപ്പറമ്പിൽ
സഹോദരി - ഷിജ , നിഷ