ഹൈദരാബാദ്- ആന്ധ്രാ പ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ച വാന്‍ മറിഞ്ഞ് ആറു പേര്‍ മരിച്ചു. 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. തന്തികോണ്ഡയില്‍ കഴിഞ്ഞ രാത്രിയിലാണ് അപകടമുണ്ടായത്.