മലപ്പുറം- ജിദ്ദ പൊന്നാനി മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ഇസ്സുദീൻ തങ്ങൾ നിര്യാതനായി. തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കെഎംസിസിയുടെ എല്ലാ പ്രവർത്തനങ്ങളിലും ജിദ്ദയിലെ സാമൂഹിക സാസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്നു.