Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊച്ചു പയ്യന്റെ സല്യൂട്ട്

ലഡാക്ക്- സൈനികരെ പോലെ സല്യൂട്ട് ചെയ്യുന്ന കൊച്ചു ബാലന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി.
ലഡാക്കിലെ നംഗ്യാല്‍ എന്ന ബാലനാണ് ഇന്‍ഡോ ടിബറ്റന്‍ അതിര്‍ത്തി പോലീസിനെ കണ്ടപ്പോള്‍ സല്യൂട്ട് ചെയ്തത്. ചുഷുല്‍ ഗ്രാമത്തിലെ അതിര്‍ത്തി സേനാംഗമാണ് ദൃശ്യം പകര്‍ത്തിയത്.

 

Latest News