മലപ്പുറം- ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുല്ലക്കുട്ടിയുടെ വാഹനം മലപ്പുറത്ത് അപകടത്തിൽപ്പെട്ടു, തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേയ്ക്ക് പോകുന്നതിനിടെ മലപ്പുറം റണ്ടത്താണിയിൽവെച്ച് അബ്ദുല്ലക്കുട്ടി സഞ്ചരിച്ച വാഹനത്തിന് പിന്നിൽ ലോറി ഇടിയ്ക്കുകയായിരുന്നു.
കാറിനുപിന്നിൽ രണ്ടുതവണ ലോറി വന്നിടിച്ചുവെന്നും അപകടം ആസൂത്രിതമാണെന്ന് സംശിയിക്കുന്നതായും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.
ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നതാണ് ലോറി ഡ്രൈവറുടെ വിശദീകരണം. എന്നാൽ രണ്ടുതവണ ലോറി വന്നിടിച്ചതിൽ അസ്വാഭാവികതയുണ്ടെന്നും അന്വേഷണം വേണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. അപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട് എന്ന ആരോപണവുമായി ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനും രംഗത്തെത്തി.
വാക്കുതർക്കത്തിനു പിന്നാലെയാണ് ലോറിയിടിച്ചതെന്ന് അബ്ദുള്ളക്കുട്ടി വാദിക്കുന്നു.
എ പി അബ്ദുള്ളക്കുട്ടിക്ക് നേരെ കയ്യേറ്റശ്രമമുണ്ടായിട്ടില്ലെന്ന് മലപ്പുറത്തെ ഹോട്ടലുടമ ഷക്കീര്‍. ഹോട്...
Read more at: https://www.asianetnews.com/video/kerala-news/no-harassment-done-against-ap-abdullakutty-says-hotel-owner-shakeer-qhx4mj