ന്യൂദൽഹി- യു.പിയിലെ ഹാത്രസിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നടക്കുന്ന പ്രാർത്ഥന സമ്മേളനത്തിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും. ദൽഹിയിലെ വാൽമീകി ക്ഷേത്രത്തിൽ നടക്കുന്ന പ്രാർത്ഥന സമ്മേളനത്തിലാണ് പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നത്.