Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദയില്‍ ശക്തമായ പൊടിക്കാറ്റും ഇടിമിന്നലും; പലയിടത്തും മഴ

ജിദ്ദ- നഗരത്തില്‍ ശക്തമായ പൊടിക്കാറ്റും ഇടിമിന്നലും.
രാത്രി ഏഴു മണിയോടെ ആരംഭിച്ച പൊടിക്കാറ്റില്‍ നഗരത്തിന്റെ എല്ലാ ഭാഗങ്ങളും പൊടിയില്‍ മൂടിയിരിക്കയാണ്.
മക്കയുടെ സമീപ പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുമുണ്ട്.

 

 

Latest News