ഡെറാഡൂണ്‍- മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു.
താന്‍ സ്വയംനിരീക്ഷണത്തിലാണെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ഉമാ ഭാരതി പറഞ്ഞു.
പനി ബാധിച്ചതിനെ തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയതെന്നും പോസിറ്റീവ് സ്ഥിരീകരിച്ചുവെന്നും അവര്‍ പറഞ്ഞു.
ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള സ്ഥലത്താണ് ഉമാഭരാതി ക്വാറന്റൈനില്‍ കഴിയുന്നത്.