Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വാമി അഗ്നിവേശ് അന്തരിച്ചു

ന്യൂദൽഹി- പ്രമുഖ സാമൂഹ്യപ്രവർത്തകനും ആര്യസമാജം പണ്ഡിതനുമായ സ്വാമി അഗ്നിവേശ് അന്തരിച്ചു. 81 വയസായിരുന്നു. കരൾ രോഗത്തെ തുടർന്ന് ദൽഹിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ നാലു ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. മതതീവ്രവാദികൾക്കെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തുള്ള സന്ന്യാസിവര്യനായിരുന്നു അഗ്നിവേശ്.
 

Latest News