വാഷിംഗ്ടണ്‍- വീഡിയോ ആപ് ടിക്ടോക്കിന്റെ അമേരിക്കയിലെ ആസ്തി വില്‍ക്കുന്നതിന് സമയം നീട്ടിനല്‍കില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഒന്നുകില്‍ അവര്‍ അടച്ചു പൂട്ടണം, അല്ലെങ്കില്‍ വില്‍ക്കണം-മിഷിഗണിലേക്ക് പോകുന്നതിനു മുമ്പ് അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ടിക് ടോക്കിനു നല്കിയ സമയപരിധി നീട്ടുന്ന പ്രശ്നമില്ല. ചൈനീസ് ഉടമസ്ഥാരയ ബൈറ്റ് ഡാന്‍സ് ഈ മാസം പകുതിയോടെ ഇടപാട് ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.