Sorry, you need to enable JavaScript to visit this website.

രാജകീയ ഉത്തരവ്: സംയുക്തസേന കമാണ്ടറെയും അൽ ജൗഫ് ഗവർണറെയും മാറ്റി

റിയാദ്- സംയുക്ത സേനയുടെ കമാണ്ടറിനെയും അൽ ജൗഫ് ഡപ്യൂട്ടി ഗവർണറെയും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് മാറ്റി. രാജകീയ ഉത്തരവിലൂടെയാണ് മാറ്റിയത്. പ്രതിരോധ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരുടെ പേരിൽ അന്വേഷണം പ്രഖ്യാപിച്ചു.
 

Latest News