Sorry, you need to enable JavaScript to visit this website.

ജാര്‍ഖണ്ഡ് കൃഷിവകുപ്പ് മന്ത്രിയ്ക്ക് കോവിഡ്

റാഞ്ചി- ജാര്‍ഖണ്ഡ് കൃഷിവകുപ്പ് മന്ത്രി ബാദല്‍ പത്രലേഖിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നേരത്തെ, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെ.എം.എം. അധ്യക്ഷനുമായ ഷിബു സോറനും ഭാര്യ രൂപി സോറനും വീട്ടിലെ ഏഴു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
 

Latest News