Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരുവനന്തപുരം വിമാനതാവളം അൻപത് കൊല്ലത്തിന് പാട്ടത്തിന് നൽകി

ന്യൂദൽഹി- തിരുവനന്തപുരം രാജ്യാന്തര വിമാനതാവളം അൻപത് വർഷത്തിന് പാട്ടത്തിന് നൽകാൻ കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചു.തിരുവനന്തപുരം വിമാനതാവളം അൻപത് കൊല്ലത്തിന് പാട്ടത്തിന് നൽകി സ്വകാര്യകമ്പനിക്കാണ് പാട്ടത്തിന് നൽകിയത്. ഇതിനൊപ്പം ജയ്പുർ, ഗുവാഹത്തി വിമാനതാവളങ്ങളും പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.

 

Latest News