Sorry, you need to enable JavaScript to visit this website.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ്

ന്യൂദൽഹി- മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രണബ് മുഖർജി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തനിക്ക് കോവിഡ് പോസിറ്റീവായെന്നും താനുമായി കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബന്ധപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് പ്രണബ് മുഖർജി ആവശ്യപ്പെട്ടു.

 

Latest News