Sorry, you need to enable JavaScript to visit this website.

വിശാഖപ്പട്ടണത്ത് ക്രെയിൻ തകർന്നു; എട്ടിലേറെ മരണം

വിശാഖപ്പട്ടണം- ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡിന്റെ ക്രെയിൻ തകർന്നുവീണു എട്ടു പേർ മരിച്ചു. അതേസമയം പത്തു പേർ മരിച്ചുവെന്നും റിപ്പോർട്ടുണ്ട്. ക്രെയിൻ അറ്റകുറ്റപണിക്കിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ നിരവധി പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .

 

Latest News