Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സല്‍മാന്‍ രാജാവിന്റെ ശസ്ത്രക്രിയ വിജയം- റോയല്‍ കോര്‍ട്ട്

റിയാദ്- കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ശസ്ത്രക്രിയ വിജയമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. പിത്തസഞ്ചി നീക്കം ചെയ്യുന്നതിന് എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയാണ് നടന്നത്. ഏതാനും ദിവസം കൂടി അദ്ദേഹം ആശുപത്രിയില്‍ തുടരും

Latest News