പഞ്ചാബില്‍ ഹനുമാന്റെ അവതാരമെന്ന് വിശേഷിപ്പിച്ച് 13 കാരനെ ആരാധിക്കുന്നു. നാട്ടുകാര്‍ക്ക് ദൈവമായ കുട്ടി പക്ഷേ, ഗുരുതരമായ ആരോഗ്യങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണ്.
വീല്‍ ചെയറിലാണെങ്കിലും ദൈവമായി കരുതുന്നവര്‍ കുട്ടിയുടെ ആരോഗ്യ പ്രശ്‌നങ്ങളൊന്നും പരിഗണിക്കുന്നില്ല.