ബംഗളൂരു- നഗരത്തില്‍ കനത്ത മഴ തുടരുന്നു. കൂടുതല്‍ മഴയും പ്രളയവും പ്രതീക്ഷിക്കണമെന്നാണ് കാലവസ്ഥാ നീരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗളൂരുവടക്കം കര്‍ണാടകയുടെ പല ഭാഗങ്ങളിലും ഈ മാസം ഒമ്പതു വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്നലെ ആരംഭിച്ച ശക്തമായ മഴ ഇന്നും പലസ്ഥലങ്ങളിലും തുടരും.